tag:blogger.com,1999:blog-3280298452433848096.post5082822323892451079..comments2023-05-08T00:45:16.193-07:00Comments on പയ്യന്‍സ്: ഡിങ്കന് ഇഫക്റ്റ്. [ശാസ്ത്രവും ഡിങ്കനും]പയ്യന്‍സ്http://www.blogger.com/profile/11749899114539012778noreply@blogger.comBlogger18125tag:blogger.com,1999:blog-3280298452433848096.post-27347333102789832572021-11-21T22:15:06.339-08:002021-11-21T22:15:06.339-08:00ഇക്കാര്യത്തിൽ പ്രസിഡന്റിനോട് ഒരുകാര്യത്തിൽ വിയോജ...ഇക്കാര്യത്തിൽ പ്രസിഡന്റിനോട് ഒരുകാര്യത്തിൽ വിയോജിപ്പുണ്ട് മനുഷ്യനിർമ്മിത ക്ഷേത്രനിർമ്മാണം അനാവശ്യമാണ് .നിലവിലെ ദൈവങ്ങളെ പോലെ തന്റെ ഭവനം നിർമ്മിക്കാൻ മനുഷ്യനെ ആശ്രയിക്കുന്നവനല്ല ഡിങ്കൻ.Anonymoushttps://www.blogger.com/profile/07415683729672455460noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-79814565420345856122016-02-12T09:57:41.358-08:002016-02-12T09:57:41.358-08:00Ha hahahahaHa hahahahaAnonymoushttps://www.blogger.com/profile/10804126778020394119noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-4549567093342763152013-02-03T01:02:50.689-08:002013-02-03T01:02:50.689-08:00വിശാല ഡൈങ്കവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ജട്ടിജി...വിശാല ഡൈങ്കവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: ജട്ടിജി

തിരുഡിങ്കപുരം: ഡിങ്കജന്മഭൂമിയായ പങ്കിലക്കാട്ടിൽ എത്രയും വേഗം ഡിങ്കക്ഷേത്രം നിർമ്മിക്കണമെന്ന് വിശ്വ ഡിങ്കപരിഷത്ത് പ്രസിഡന്റ് ജി. ഡൈങ്കവ ജട്ടി ആവശ്യപ്പെട്ടു. ഡിങ്കരാഷ്ട്രം എന്ന ലക്ഷ്യത്തിൽനിന്ന് ഒരു തേങ്ങാപ്പൂളിടപോലും പിന്നോട്ടില്ല. വിശാല ഡൈങ്കവഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എലിവധനിരോധനം മുഖ്യ തമ്മനം ഡിങ്കശേഖരൻhttp://www.dinkoism.comnoreply@blogger.comtag:blogger.com,1999:blog-3280298452433848096.post-35134559797736446372013-01-16T23:07:49.481-08:002013-01-16T23:07:49.481-08:00"ഡിം" എന്ന ശബ്ദത്തോടുകൂടി, വലിയൊരു പൊട്..."ഡിം" എന്ന ശബ്ദത്തോടുകൂടി, വലിയൊരു പൊട്ടിത്തെറിയിലൂടെയാണ് പ്രപഞ്ചം ഉണ്ടായത് . ആ "ഡിം" എന്ന ശബ്ദത്തിനുടമ ആരോ അവന് "ഡിംകാര നാഥന്" അഥവാ "ഡിങ്കന്" Anonymousnoreply@blogger.comtag:blogger.com,1999:blog-3280298452433848096.post-74185317537660583362013-01-09T15:45:36.439-08:002013-01-09T15:45:36.439-08:00അല്ല പയ്യാ ..... ഡീങ്കനിൽ പൂർണമായി നമ്പുന്ന നമ്പോല...അല്ല പയ്യാ ..... ഡീങ്കനിൽ പൂർണമായി നമ്പുന്ന നമ്പോലന്മാർ നരകത്തിൽ പോകുമോ .......:)
mayilpeilihttps://www.blogger.com/profile/03587294776019966127noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-17283401340662189962013-01-09T09:58:59.003-08:002013-01-09T09:58:59.003-08:00good one..good one..Naveen Mohanhttps://www.blogger.com/profile/09967856810068204066noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-68386075946577267722012-08-06T08:42:51.936-07:002012-08-06T08:42:51.936-07:00Very goodVery goodസുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-38950984657301410762012-07-25T15:42:11.855-07:002012-07-25T15:42:11.855-07:00Good sattire..Good sattire..Rohinhttps://www.blogger.com/profile/04101403763849510988noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-44016155269826838072012-07-22T11:26:33.836-07:002012-07-22T11:26:33.836-07:00ഡിങ്കോയിസം ജയിക്കട്ടെ..ശരണം ശരണം ഡിങ്കന്ഡിങ്കോയിസം ജയിക്കട്ടെ..ശരണം ശരണം ഡിങ്കന്Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-88486995483429423942012-05-21T02:26:00.587-07:002012-05-21T02:26:00.587-07:00ഇവിടെ അഴിഞ്ഞാടുന്ന സകല ജാതി-മത കോമരങ്ങളേയും മുഖത്ത...ഇവിടെ അഴിഞ്ഞാടുന്ന സകല ജാതി-മത കോമരങ്ങളേയും മുഖത്തുനോക്കി തുപ്പാൻ ഒരു ഡിങ്കൻ ഇവിടെ അത്യാവശ്യമാണ്;
ഈ അഴിഞ്ഞാട്ടമൊന്നും മനുഷ്യനു വേണ്ടിയല്ലല്ലോ-അധികാരത്തിനും തൻ കാര്യ ലാഭത്തിനും മാത്രമാണല്ലോ;
മനുഷ്യനെ സംസ്ക്കാരസമ്പന്നന്നാകുന്നതിനുള്ള കൂട്ടായ്മകൾ മാത്രം മതി നമുക്ക്-ഡിങ്ക മഹാശയാ, പരിഹാസത്തിലൂടെയുള്ള ഈ യുദ്ധം തുടരൂ.....വേണുഗോപാലൻ.എൻhttps://www.blogger.com/profile/04110671730277950974noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-43804542234038074572011-12-07T22:27:28.082-08:002011-12-07T22:27:28.082-08:00ഡിങ്കന് ശരണം ...
ഡിങ്കോയിസം ജയിക്കട്ടെ...ഡിങ്കന് ശരണം ...
ഡിങ്കോയിസം ജയിക്കട്ടെ...നനഞ്ഞ പൂച്ചhttps://www.blogger.com/profile/06859528571165927464noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-62197999477348843652011-09-23T09:59:15.145-07:002011-09-23T09:59:15.145-07:00ശരിയാണ്. പക്ഷെ യഥാര്‍ത്ഥ ദിന്കൊയിസ്ട്ടുകള് വളരെ ക...ശരിയാണ്. പക്ഷെ യഥാര്‍ത്ഥ ദിന്കൊയിസ്ട്ടുകള് വളരെ കുറച്ചേ ഉള്ളൂ. ഡിങ്കന് നരക സ്വര്‍ഗ്ഗങ്ങളെ കുറിച്ചൊക്കെ പറയുന്നത് തമാശയല്ല. സിംപോളിക്കുമല്ല. യാതാര്ത്യമാണ്.

നരകത്തില്‍ പ്രേട്രോലിനു അന്താരാഷ്ട്രാ മാര്ക്കട്ടിലതിനേക്കാള് ഇരട്ടി വിലയും അതിന്റെ സര്‍ച്ചാര്‍ജ്ജും ആയിരിക്കും എന്ന് ബാലമംഗളം വിവരിക്കുന്നുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ പേടിയുണ്ട്.പയ്യന്‍സ്https://www.blogger.com/profile/11749899114539012778noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-70912125948622675792011-09-22T22:25:56.330-07:002011-09-22T22:25:56.330-07:00ഒരു ഡിങ്കോയിസ്റ്റ് മറ്റുള്ളവരെ പരിഹസിക്കാന്‍ പാടില...ഒരു ഡിങ്കോയിസ്റ്റ് മറ്റുള്ളവരെ പരിഹസിക്കാന്‍ പാടില്ല എന്നറിയില്ലേ പയ്യന്സിനു ,ഡിങ്കനെ പരിഹസിക്കുന്നവരെ തിരിച്ചു പരിഹസിക്കുന്നവരെ ഡിങ്കന് നരകത്തില്‍ എലിക്കെണി യിലേക്ക് അയക്കും എന്നാ ദിവ്യ വചനം ഓര്‍മ്മയില്ലേ ?എന്തെന്നാല്‍ അവര്‍ പാപികള്‍ ,അവര്‍ തീയും ഗന്ധകവും തുപ്പും ,ഡിങ്കന് പാറ പോലെ പ്രപഞ്ചത്തിന്റെ ഉപ്പു ആണ് എന്ന് തുടങ്ങുന്ന സുവിശേഷം വായിക്കൂ (ബാല മംഗളം ,ലക്കം ൧൧൨൮,18 :12 /൧)സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-17442025603047521582011-09-22T02:57:22.452-07:002011-09-22T02:57:22.452-07:00<<>>
ഇത്രയൊക്കെയേ ഉള്ളൂ.. ആളുകളുടെ അന...<<>>

ഇത്രയൊക്കെയേ ഉള്ളൂ.. ആളുകളുടെ അന്തര്ഞ്ഞാനം. അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ പിടിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍.. ഭൂമിയില്‍ പൂച്ചകള്‍ ഇല്ലാതിരുന്നിട്ടാണോ ഡിങ്കന് ഇപ്പോഴും നിലനില്‍ക്കുന്നത്.....പയ്യന്‍സ്https://www.blogger.com/profile/11749899114539012778noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-14209782397753107872011-09-22T01:54:47.556-07:002011-09-22T01:54:47.556-07:00ഹഹഹഹഹഹഅനിയന്കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-36954308989397792062011-09-22T00:49:34.888-07:002011-09-22T00:49:34.888-07:00black holinum ozon holenum edayil ulla vazhiyil el...black holinum ozon holenum edayil ulla vazhiyil elikeni vechaal dinkane pidikitille?black holinum ozon holenum edayil ulla vazhiyil elikeni vechaal dinkane pidikitille?Anonymousnoreply@blogger.comtag:blogger.com,1999:blog-3280298452433848096.post-69420873223178542522011-09-21T07:32:06.192-07:002011-09-21T07:32:06.192-07:00"ഇരുണ്ട മാളവും" "ഭൌമാന്തരീക്ഷത്തില..."ഇരുണ്ട മാളവും" "ഭൌമാന്തരീക്ഷത്തിലെ തുളയും" Woh Appi Namichu ,eSpYhttps://www.blogger.com/profile/12781081119113101635noreply@blogger.comtag:blogger.com,1999:blog-3280298452433848096.post-72388112164287667302011-09-21T04:20:27.664-07:002011-09-21T04:20:27.664-07:00ഡിങ്കനു സുഖം തന്നെയല്ലേ.. :)ഡിങ്കനു സുഖം തന്നെയല്ലേ.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com