ഇതേ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ഈ വരുന്ന ഇലക്ഷനില്‍ ജയിച്ചു വീണ്ടും
അധികാരത്തിലെത്തിയാല്‍.... എന്ത് സംഭവിക്കും.?
ഉത്തരം വളരെ ലളിതമാണ്-
ഡോ. തോമസ് ഐസക് ബോധംകെട്ടു വീഴും.! തീര്‍ച്ച. താനവതരിപ്പിച്ച ഒടുക്കത്തെ ബഡ്ജറ്റിന്റെ ഭാരം താന്‍ തന്നെ അനുഭവിക്കേണ്ട ഗതികേട്... ആരായാലും ബോധംകെട്ടുപോവും. കുറ്റം പറയാന്‍ പറ്റില്ല.
നാളെ തന്റെ മരണം ഉണ്ടാവുമെന്ന് ഉറപ്പിച്ചു വീടും പുരയിടവും വിറ്റു പുട്ടടിച്ചവന്‍ പിറ്റേന്ന് മരിക്കാതിരിക്കാതിരുന്നാലുള്ള അവസ്ഥ അയാളെ സംബന്ധിച്ചെടുത്തോളം ഭയാനകമായിരിക്കും. ടിയാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധന്‍ ആണേല്‍ ഹൃധയാഘാധം വന്നു മരിച്ചുതന്നെ പോവും.!
അതിനു ജുബ്ബയും മുണ്ടുമിട്ടാല്‍ ഒരാള്‍ സാമ്പത്തിക വിധഗ്ദ്ധനാവുമോ എന്നാണു ചോദ്യമെങ്കില്‍.... സോറി, ഒരു തര്‍ക്കത്തിന് ഞാനില്ല.
------------------------------------------------------------------------------------
ഐസ്ക്രീം ലൈംഗികാരോപണ കേസില്‍ ഇന്ന നാട്ടിലെ കോടതിയെ ഇനി എന്നെ വെറുതെ വിടാനുള്ളൂ എന്നില്ല.- കുഞ്ഞാപ്പ.
ഈ കമന്റു കാണുമ്പോള്‍ ചിരിവരുന്നു, അത് വരുന്ന വഴിക്ക് ഒരു കഥയും ഓര്‍മ്മ വരുന്നു...
പണ്ട്.. എന്നുവെച്ചാല്‍ വളരെ പണ്ട്.. നിങ്ങളൊക്കെ ഉദ്ദേശിക്കുന്നതിനെക്കാള്‍ എത്രയോ പണ്ട്.., ഒരു കേസിന്റെ വിചാരണക്കൊടുവില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞ പ്രതിക്ക് വധശിക്ഷ വിധിക്കും മുന്‍പ് ജഡ്ജി ഏമാന്‍ പ്രതിയോട് ചോദിച്ചു അവസാനമായി താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്ന്.
പ്രതി വിനീതനായി പറഞ്ഞു- അടിയന്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥനാണ്. അതുകൊണ്ട് തന്നെ വെറുതെ വിടണം.
ഉടനെ ജഡ്ജി നിര്‍ദ്ധാക്ഷണ്യം പ്രതിയെ വധശിക്ഷക്ക് വിധിച്ചു.
കാരണമെന്തെന്നോ ? മേല്പ്പരാമര്‍ശിച്ച അച്ഛനെയും അമ്മയെയും തലയ്ക്കു അടിച്ചു കൊന്ന കേസിന്റെ വിചാരണയാണ് അവിടെ നടന്നിരുന്നത്.
ഇതുപോലെയാണ് കുഞ്ഞാപ്പയുടെ "കോടതി തന്നെ വെറുതെ വിട്ടതാ" എന്നുള്ള വാദം.!
ഒരു നാറ്റക്കേസ് ഒതുക്കാന്‍ കോടതിയെ കാശുകൊടുത്തു സ്വാധീനിച്ചു എന്നതാണ് അങ്ങേരുടെ മേലുള്ള ഗൌരവതരമായ ആരോപണം.

;)
ReplyDeletegollaam):
ReplyDelete:)
ReplyDeleteഒരു തര്‍ക്കത്തിന് ഞാനില്ല.
ReplyDelete